2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

സങ്കീർത്തനം 117

1.  ജനതകളേ, കർത്താവിനെ സ്തുതിക്കുവിൻ;
     ജനപദങ്ങളേ, അവിടുത്തെ പുകഴ്ത്തുവിൻ.
2.     നമ്മോടുള്ള അവിടുത്തെ  കാരുണ്യം                                                ശക്തമാണ്.
       കർത്താവിന്റെ വിശ്വസ്തത എന്നേയ്ക്കും                                നിലനിൽക്കുന്നു.
       കർത്താവിനെ സ്തുതിക്കുവിൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ