സങ്കീർത്തനം 134 - നിശാഗീതം
1. കർത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിൻ;
രാത്രിയിൽ കർത്താവിന്റെ ആലയത്തിൽ
ശുശ്രൂഷ ചെയ്യുന്നവരേ,
അവിടുത്തെ വാഴ്ത്തുവിൻ.
2. ശ്രീകോവിലിലേക്കു കൈകൾ നീട്ടി കർത്താവിനെ വാഴ്ത്തുവിൻ.
3. ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവ് സീയോനിൽനിന്നും
നിന്നെ അനുഗ്രഹിക്കട്ടെ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ