സങ്കീർത്തനം 133
1. സഹോദരർ ഏകമനസ്സായി
ഒരുമിച്ചു വസിക്കുന്നത്
എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്!
2. അഹറോന്റെ തലയിൽ നിന്നു
താടിയിലേക്കിറങ്ങി,
അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന
അമൂല്യമായ അഭിഷേകതൈലം
പോലെയാണ് അത്.
3. സീയോൻ പർവതങ്ങളിൽ
പൊഴിയുന്ന ഹെർമോൻ
തുഷാരം പോലെയാണത്; അവിടെയാണ്
കർത്താവ് തന്റെ അനുഗ്രഹവും
അനന്തമായ ജീവനും പ്രദാനം
ചെയ്യുന്നത്.
ഒരുമിച്ചു വസിക്കുന്നത്
എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്!
2. അഹറോന്റെ തലയിൽ നിന്നു
താടിയിലേക്കിറങ്ങി,
അങ്കിയുടെ കഴുത്തുപട്ടയിലൂടെ ഒഴുകുന്ന
അമൂല്യമായ അഭിഷേകതൈലം
പോലെയാണ് അത്.
3. സീയോൻ പർവതങ്ങളിൽ
പൊഴിയുന്ന ഹെർമോൻ
തുഷാരം പോലെയാണത്; അവിടെയാണ്
കർത്താവ് തന്റെ അനുഗ്രഹവും
അനന്തമായ ജീവനും പ്രദാനം
ചെയ്യുന്നത്.
Please visit-
മറുപടിഇല്ലാതാക്കൂhttp://yesugeethangal.blogspot.com/